Feb-04-2023
ഓം നമഃ ശിവായ!!! ശ്രീമദ് സദ്ഭവാനന്ദജി മഹാരാജ് (തൃശ്ശൂർ ശ്രീരാമകൃഷ്ണ മഠം അധ്യക്ഷൻ)ഫെബ്രുവരി 17ന് കാലത്ത് നമ്മുടെ ആധ്യാത്മിക പുസ്തകശാല ഉദ്ഘാടനം ചെയ്യും. സ്ഥലം : തിച്ചൂര് വടമന ശിവക്ഷേത്രം സമയം : കാലത്ത് 10 മണി സംയോജകർ: എസ് എൽ എസ് എൻ്റർപ്രൈസസ്, തിച്ചൂർ